പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

User
0 0
Read Time:59 Second

കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

മാര്‍ച്ച്‌ തടഞ്ഞ പൊലീസ് പ്രവര്‍ത്തകരെ നീക്കാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തിന് വഴിവെച്ചു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.

ജില്ലാ ആശുപത്രിയിലെ സ്ലീപ്പര്‍ തസ്തികയിലാണ് കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍കാലിക നിയമനം നല്‍കിയത്. സി.പി.എം നിയന്ത്രിക്കുന്ന ജില്ലാ പഞ്ചായത്താണ് നിയമനം നടത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിരമിച്ച സൈനികനില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ; 18 പൊലീസുകാര്‍ക്കെതിരെ അന്വേഷണം

മുസാഫര്‍പൂര്‍: ബീഹാറില്‍ വിരമിച്ച സൈനികനില്‍ നിന്നും 50 ലക്ഷം രൂപയിലേറെ തട്ടിയെടുത്ത കേസില്‍ 18 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. റസൂല്‍പൂര്‍ സ്വദേശിയായ ഹരിദ്വാര്‍ പ്രസാദ് താക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യനിരോധനം നിലനില്‍ക്കുന്ന പ്രദേശത്ത് മദ്യവില്‍പ്പനയെക്കുറിച്ച്‌ വിവരം ലഭിച്ചെന്ന പേരില്‍ പൊലീസ് മുന്‍ സൈനികനായ ഹരിദ്വാര്‍ പ്രസാദിന്‍റെ വീട്ടിലും തെരച്ചിലിനെത്തി. വീട്ടില്‍ അതിക്രമിച്ച്‌ കയറി പരിശോധന നടത്തിയ പൊലീസുകാരോട് ഹരിദ്വാര്‍ സെര്‍ച്ച്‌ […]

You May Like

Subscribe US Now