പെരിയ കൊലക്കേസ്: പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

User
0 0
Read Time:47 Second

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊല കേസില്‍ റിമാന്റ് പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. രണ്ടു ദിവസം കൊണ്ട് പതിനൊന്ന് പ്രതികളുടെയും പ്രാഥമിക ചോദ്യം ചെയ്യല്‍ സിബിഐ സംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച്‌ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. പ്രതികളുടെ മൊഴികളെ വിശദമായി വിലയിരുത്തിയുള്ള ചോദ്യം ചെയ്യലാകും മൂന്നാം ദിവസം നടക്കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബുദ്ധന്‍റെ രൂപത്തില്‍ ട്രംപിന്‍റെ പ്രതിമ

ബീജിങ്​: ശ്രീ ബുദ്ധന്‍റെ രൂപത്തി​ല്‍ യു.എസ്​ മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്‍റെ പ്രതിമ നിര്‍മിച്ച്‌​ ചൈനീസ്​ കമ്ബനി. ഫര്‍ണീച്ചര്‍ നിര്‍മാതാക്കളായ ഹോങ്​ ജിന്‍ഷിയാണ്​ പ്രതിമ നിര്‍മിച്ചത്​. ബുദ്ധനെ പോലെ ട്രംപ്​ ധ്യാനിക്കുന്ന പ്രതിമയാണ്​ നിര്‍മിച്ചിരിക്കുന്നത്​. ഇത്തരത്തിലുള്ള ട്രംപിന്‍റെ 250 പ്രതിമകളാണ്​ കമ്ബനി നിര്‍മിച്ചിരിക്കുന്നത്​. ട്രംപിന്‍റെ 200 പ്രതിമകളുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന്​ ചൈനീസ്​ കമ്ബനി അറിയിച്ചു. 6.3 ഇഞ്ച്​ വലിപ്പമുള്ള പ്രതിമക്ക്​ 152.22 ഡോളറാണ്​ വില. 46 സെന്‍റി.മീറ്റര്‍ വലിപ്പമുള്ള പ്രതിമക്ക്​ […]

You May Like

Subscribe US Now