പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ അസ്ഥികൂടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ന്‍​ഷ​ന്‍

User
0 0
Read Time:1 Minute, 48 Second

ഭൂ​വ​നേ​ശ്വ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഒ​ഡീ​ഷ​യി​ലെ ഭൂ​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം.ക​ഞ്ചാ​വ് ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ബെ​ഹ്രാം​പു​ര്‍ പോ​ലീ​സ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ഭൂ​വ​നേ​ശ്വ​റി​ലെ ജ​ന്‍​ലാ ഔ​ട്ട്‌​പോ​സ്റ്റി​ലാ​ണ് കാ​ര്‍ സൂ​ക്ഷി​ച്ചി​രിക്കുകയായിരുന്നു.അ​ടു​ത്തി​ടെ വാ​ഹ​നം ഇ​വി​ടെ​നി​ന്നും മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഭൂ​വ​ന്വേ​ശ്വ​ര്‍ എ​യിം​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 45 വ​യ​സു​ള്ള സ്ത്രീ​യു​ടേ​താ​ണ് അ​സ്ഥി​കൂ​ട​മെ​ന്ന് ക​ണ്ടെ​ത്തിയിരുന്നു.ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​എതെങ്കിലും അ​ടു​ത്തി​ടെ​യാ​ണ് സം​ഭ​വം പുറംലോകം അറിയുന്നത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ട്ട്‌​പോ​സ്റ്റി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ​പെ​ക്ട​റെയാണ് സ​സ്‌​പെ​ന്‍​ഡ് ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അംബാനിക്ക് ഭീഷണി: കേസില്‍ പൊലീസ് ഓഫിസര്‍ എന്‍ഐഎ അറസ്റ്റില്‍

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ അസി. പൊലീസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊലീസ് ഓഫിസറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസ് ആദ്യം അന്വേഷിച്ചത് സച്ചിന്‍ വസെയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ നീക്കി. അംബാനിയുടെ വീടിന് സമീപം കാറില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ […]

You May Like

Subscribe US Now