പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ പോക്‌സോ കേസ്

User
0 0
Read Time:1 Minute, 28 Second

കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പോലിസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്‌സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

ഇടതുമുന്നണിയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്. കത്വ വിഷയത്തില്‍ ഇടത് സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്ബയിനിലും പങ്കെടുത്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിന്റെ 'ഇന്ത്യന്‍ വ​കഭേദം' പരാമര്‍ശം ; കമല്‍നാഥിനെതിരെ എഫ്​.ഐ.ആര്‍

ഭോപാല്‍: കോവിഡിന്റെ ഇന്ത്യന്‍ വ​കഭേദമെന്ന പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ്​ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ കമല്‍നാഥിനെതിരെ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു . കോവിഡ്​ 19​ വൈറസിന്റെ ഇന്ത്യന്‍ വ​കഭേദമെന്ന പരാമര്‍ശത്തിലൂടെ പരി​ഭ്രാന്തി പരത്തുന്നുവെന്ന്​ ആരോപിച്ചാണ്​ മധ്യപ്രദേശ്​ പൊലീസ്​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍​ ചെയ്​തത്​. അതേസമയം എഫ്.ഐ.ആറിനെ ‘നിരാശയില്‍ നിന്നുള്ള പ്രവൃത്തി’യെന്നാണ്​ കമല്‍നാഥ്​ വിശേഷിപ്പിച്ചത്​. സര്‍ക്കാറിന്​ ഉത്തരങ്ങള്‍ ഇല്ലാത്തതിനാല്‍ ചോദ്യം ചോദിക്കുന്ന ആരെയും ദേശദ്രോഹിയായി മുദ്രകുത്തുമെന്നും അദ്ദേഹം വിമര്‍ശിച്ചു . ബി.ജെ.പി ഭോപാല്‍ ജില്ല പ്രസിഡന്‍റ്​ […]

You May Like

Subscribe US Now