ബത്തേരിയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തിലെ സ്ഫോടനം; ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു

User
0 0
Read Time:57 Second

വയനാട് ബത്തേരിയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തിലെ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു .കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (14) ആണ് മരിച്ചത്. അപകടത്തില്‍ 80% പൊള്ളലേറ്റ ഫെബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് അന്ത്യം

ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ഏപ്രില്‍ 22നാണ് സംഭവം . ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ സ്ഫോടനം നടന്നത്.സ്ഫോടനത്തില്‍ പരുക്കേറ്റ അജ്മല്‍ (15), മുരളി (16) എന്നീ കുട്ടികള്‍ നേരത്തേ മരണപ്പെട്ടിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോക്ഡൗണ്‍ ഉത്തരവില്‍ പൊലീസില്‍ അതൃപ്തി: ഇളവുകള്‍ കുറയ്‌ക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറകിയ ഉത്തരവില്‍ പൊലീസിന് അതൃപ്തി. ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍മാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗിമെന്ന് പൊലീസ് വിലയിരുത്തുന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമെന്ന് പൊലീസ് പറയുന്നു. ഇളവുകള്‍ വീണ്ടും നിരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നും പൊലീസ് പറഞ്ഞു.

You May Like

Subscribe US Now