ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ന്‍ ശ്ര​മി​ച്ചു; ക​ലാ​ഭ​വ​ന്‍ സോ​ബി​ക്കെ​തി​രേ സി​ബി​ഐ​യു​ടെ ഹ​ര്‍​ജി

User
0 0
Read Time:1 Minute, 41 Second

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ അ​പ​ക​ട​മ​ര​ണ​ക്കേ​സി​ല്‍ ക​ള്ള​സാ​ക്ഷി പ​റ​ഞ്ഞ ക​ലാ​ഭ​വ​ന്‍ സോ​ബി ജോ​ര്‍​ജി​നെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ​യു​ടെ ഹ​ര്‍​ജി. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

കേ​സ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ന്‍ സോ​ബി ബോ​ധ​പൂ​ര്‍​വം അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ക​ള​വാ​യി മൊ​ഴി​പ​റ​ഞ്ഞ​താ​യി ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. 2018 സെ​പ്‌​റ്റം​ബ​ര്‍ 25-ന് ​ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​നു മു​ന്‍​പ് ബാ​ല​ഭാ​സ്‌​ക​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യാ​ണ് സോ​ബി മൊ​ഴി​ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ സോ​ബി​യു​ടെ മൊ​ഴി ക​ള​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ബോ​ധ്യ​മാ​യി.

തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തോ​ട് സോ​ബി സ​ഹ​ക​രി​ച്ചു​മി​ല്ല. ഇ​തോ​ടെ​യാ​ണ് സി​ബി​ഐ സോ​ബി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുപിയില്‍ കാണാതായ 13കാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

ലക്‌നൗ: യുപിയില്‍ കാണാതായ 13കാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ബുലന്ദ്ശഹ്‌റിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായി ആറാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ കാണാതായ വയലില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം വയലില്‍ എത്തിയ പെണ്‍കുട്ടി ദാഹിച്ചതിനെ തുടര്‍ന്ന് വെള്ളം കുടിക്കാനായി അടുത്ത വീട്ടിലേക്ക് പോയതായിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയെ കാണാതായത്. അന്ന് അവിടെ ഒരു മദ്യപിച്ച യുവാവിനെ കണ്ടിരുന്നുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ […]

You May Like

Subscribe US Now