ബ്ലാക്ക് ഫംഗസ് മരുന്നിന് വീണ്ടും കടുത്ത ക്ഷാമം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് പൂര്‍ണമായി തീര്‍ന്നു

User
0 0
Read Time:1 Minute, 10 Second

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് വീണ്ടും കടുത്ത ക്ഷാമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് പൂര്‍ണമായി തീര്‍ന്നു. ലൈപ്പോസോമല്‍, ആംഫോടെരിസിന്‍ മരുന്നുകളാണ് തീര്‍ന്നത്. നിലവില്‍ 16 പേര്‍ ആണ് ഇവിടെ ചികിത്സയില്‍ ഉള്ളത്.

ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മരുന്ന് എത്തിക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചു. അതേസമയം കഴിഞ്ഞ ദിവസം വയനാട്ടിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. മാനന്തവാടി സ്വദേശിയായ 65 കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

നേരത്തേ കൊവിഡ് ബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് ഇതിനെ തുടര്‍ന്ന് നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വര്‍ഷാവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാകും; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. വാക്‌സിന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ങ്ങും രണ്ടുവില ഏര്‍പ്പെടുത്തിയതിന്റെ യുക്തി എന്താണെന്ന് കോടി ചോദിച്ചു. വാക്‌സിന്‍ ക്ഷാമം, രാജ്യത്ത് ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ നേരിടുന്ന ഡിജിറ്റല്‍ വിഭജനം എന്നിവയെ കുറിച്ചും കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. ഗ്രാമവാസികള്‍ എങ്ങനെ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് ചോദിച്ച കോടതി, കോവിന്‍ പോര്‍ട്ടല്‍ റജിസ്‌ട്രേഷന്‍ നടപടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു. […]

You May Like

Subscribe US Now