ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം;പ്രതിയുടെ സിസി ടി വി ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

User
0 0
Read Time:50 Second

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയുടെ സിസി ടി വി ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ് . വലത് കൈയില്‍ ടാറ്റു പതിച്ച മോഷ്ടാവിന്റെ ചിത്രങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്.

പ്രതിയെ കുറിച്ചറിയാവുന്നര്‍ മ്യൂസിയം പൊലീസിന് വിവരം കൈമാറണമെന്ന് അറിയിച്ചിട്ടുണ്ട്.

ഡോ. ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടിലായിരുന്നു മോഷണം നടന്നത് . രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത് വീട്ടില്‍ നിന്ന് നഷ്ടപെട്ടത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രെ​യി​നി​ല്‍ മാ​സ്ക് ധരിച്ചില്ലെകില്‍ പി​ഴ 500

ന്യൂ​ഡ​ല്‍​ഹി: കോവിഡ് കേസുകള്‍ വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ തീവണ്ടി യാ​ത്രി​ക​ര്‍​ക്ക് മു​ഖാ​വ​ര​ണം നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് രൂക്ഷമാകുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി. മാ​സ്ക് ധരിക്കാതെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നും 500 രൂ​പ പി​ഴ​യീ​ടാ​ക്കാ​നും റെ​യി​ല്‍​വേ മന്ത്രാലയം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ട്രെ​യി​നി​നു​ള്ളി​ല്‍ യാ​ത്ര​ക്കാ​ര്‍ അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ കര്‍ശന പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പേര്‍ക്കാണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധിച്ചത് […]

You May Like

Subscribe US Now