മന്ത്രി ജി സുധാകരനെതിരായ പരാതി; സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചു

User
0 0
Read Time:1 Minute, 14 Second

ആലപ്പുഴ:മന്ത്രി ജി സുധാകരനെതിരായ പരാതി സിപിഎം ജില്ലാ കമ്മിറ്റി യോഗം വിളിച്ചു.എത്രയും വേഗം പരിഹരിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചത്.പരാതിക്കാരിയുടെ ഭര്‍ത്താവും മന്ത്രി ജി സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായ പ്രാദേശിക നേതാവും യോഗത്തില്‍ പങ്കെടുക്കും.

ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക്കല്‍ കമ്മിറ്റി യോഗം വിളിക്കുന്നത് പതിവില്ല. ഉച്ചയ്ക്കുശേഷമാണ് യോഗം സംഘടിപ്പിച്ചത്.വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം. അതേസമയം ജി സുധാകരനെതിരായ പരാതിയില്‍ അമ്ബലപ്പുഴ പോലീസ് നിയമോപദേശം തേടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുതിച്ചുയര്‍ന്ന് കോവിഡ്: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമായിത്തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,73,810 പേര്‍ക്കാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1618 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു.

You May Like

Subscribe US Now