മന്‍സൂര്‍ വധം: പ്രധാന പ്രതികളെ സി.പി.എം ഒളിപ്പിക്കുന്നുവെന്ന് കെ.പി.എ മജീദ്

User
0 0
Read Time:1 Minute, 29 Second

മലപ്പുറം: മന്‍സൂര്‍ വധക്കേസിലെ പ്രധാന പ്രതികളെ സി.പി.എം ഒളിപ്പിക്കുന്നുവെന്ന് മുസ് ലിം ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സി.പി.എം പറയുന്ന പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടുന്നത്. കേസ് തേച്ചുമാ‍യ്ച്ച്‌ കളയാനുള്ള ശ്രമം നടക്കുന്നു. അനുകൂലമല്ലാത്ത പ്രതികളെ കൊല്ലുന്നതും സംരക്ഷിക്കുന്നതും ജയില്‍ മോചിതരാകുമ്ബോള്‍ സ്വീകരണം നല്‍കുന്നതും സി.പി.എം ആണെന്നും മജീദ് പറഞ്ഞു.

പിണറായി സര്‍ക്കാര്‍ മാറുന്നതിന് മുമ്ബ് കെ.എം ഷാജിയെ പ്രതി‍‍‍യാക്കാന്‍ തിരക്കിട്ട് ശ്രമം നടക്കുകയാണെന്ന് മജീദ് ആരോപിച്ചു. വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മോദി മോഡല്‍ കേരളത്തിലും നടപ്പാക്കുന്നു. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണ്. ഇതിന്‍റെ കൃത്യമായ കണക്ക് ഹാജരാക്കും. ഇക്കാര്യം ഷാജി തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ കെ.എം ഷാജിക്കുണ്ടെന്നും കെ.പി.എ. മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും ; പ്രവേശനത്തിന് കടുത്ത നിയന്ത്രണം: വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളും ഘടകക്ഷേത്രങ്ങളും നാളെ കൊടിയേറ്റും. 23 നാണ് പൂരം. പൂരത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് പാസ് ഉപയോഗിച്ചുള്ള പ്രവേശനം നാളെ തുടങ്ങും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൂരം നടത്തുക. വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി. സാംപിള്‍ വെടിക്കെട്ട് പതിവു ദിവസം എല്ലാ മുന്‍കരുതലോടെയും നടത്തും. പൂരക്കഞ്ഞി വിതരണം ഒഴിവാക്കിയിട്ടുണ്ട്. പൂരത്തില്‍ എത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ രണ്ടു ഡോസ് […]

You May Like

Subscribe US Now