മരംകൊള്ള: സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

User
0 0
Read Time:1 Minute, 33 Second

മരംകൊള്ള സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. നഷ്ടപ്പെട്ടുപോയ മരങ്ങള്‍ തിരിച്ചുകൊണ്ടുവരും. സര്‍ക്കാരിനുണ്ടായ ധനനഷ്ടം തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴ ആരോപണം അടക്കം എല്ലാ കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ മാറ്റിനിര്‍ത്തും. വകുപ്പ് തല നടപടികള്‍കൊണ്ട് കാര്യമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മരം മുറിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഉദ്ദേശത്തിന് വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്. ഗൗരവമായ പ്രശ്‌നമാണ് ഉണ്ടായത്. അതില്‍ നടപടിയുണ്ടാവും. മുട്ടില്‍ മാത്രം ഫോക്കസ് ചെയ്യരുത്. മുഴുവന്‍ മരംമുറിയും അന്വേഷിക്കും. സാജന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൂസി കളപ്പുരക്കലിനെ പുറത്താക്കിയത് ശരിവെച്ച്‌ വത്തിക്കാന്‍

റോം | തന്ന പുറത്താക്കിയ സഭാ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ വത്തിക്കാന്‍ കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ലൂസിക്കെതിരായ സഭാ നടപടി ശരിവെച്ച വത്തിക്കാന്‍ കോടതി എഫ് സി സി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത ജീവതമാണ് ലൂസി പുലര്‍ത്തിയതെന്ന വാദം അംഗീകരിക്കുകയായിരുന്നു. 2019 ലായിരുന്നു ഇത്. വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് […]

You May Like

Subscribe US Now