മരംമുറിയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ക്രൈംബ്രാഞ്ച്

User
0 0
Read Time:1 Minute, 7 Second

കോഴിക്കോട്: വിവിധ ജില്ലകളിലെ സര്‍ക്കാര്‍ പുറമ്ബോക്ക് ഭൂമിയില്‍ നടത്തിയ മരം കൊള്ളയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ക്രൈബ്രാഞ്ച്. പ്രഥമ വിവര റിപോര്‍ട്ടിലാണ് ക്രൈബ്രാഞ്ച് ഇത് സൂചിപ്പിച്ചത്. പട്ടയ, വന, പുറംമ്ബോക്ക് ഭൂമികളില്‍ നിന്ന് സംരക്ഷിത മരം വ്യാപകമായി മുറിച്ചുമാറ്റിയത് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേനയാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന സ്ഥലങ്ങളില്‍ അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. കൂടുതല്‍ മരങ്ങള്‍ മുറിച്ച്‌ കടത്തിയ മച്ചാട് റേഞ്ചിലെ വിവിധ പ്രദേശങ്ങളിലാണ് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു; രാഹുലിനും ഉവൈസിക്കുമെതിരെ പരാതിയുമായി ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: ഗാസിയാബാദില്‍ വയോധികന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും അസദുദ്ദീന്‍ ഉവൈസിയും മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്​ ബി.ജെ.പി എം.എല്‍.എയുടെ പരാതി. ലോനിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ന​ന്ദകിഷോര്‍ ഗുജ്ജാറാണ്​ പൊലീസില്‍ പരാതി നല്‍കിയത്​. ​വയോധികനെ ആക്രമിക്കുന്നതി​െന്‍റ വിഡിയോ പങ്കു​വെച്ച്‌​ ത​​െന്‍റ നിയമസഭ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ഇരുവരും ശ്രമിക്കുന്നുവെന്നാണ്​ എം.എല്‍.എയുടെ പരാതി. സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ്​ ഇരുവരും ശ്രമിക്കുന്നത്​. വയോധികന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ ഹിന്ദു-മുസ്​ലിം പ്രശ്​നമായി ചിത്രീകരിച്ച്‌​ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ്​ ഇരുവരുടേയും […]

You May Like

Subscribe US Now