മലപ്പുറത്ത്‌ വോട്ടിങ് യന്ത്രങ്ങള്‍ തകരാറില്‍; പോളിങ് വൈകി

User
0 0
Read Time:1 Minute, 33 Second

മലപ്പുറം> ജില്ലയില്‍ പലയിടത്തും വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. പലയിടത്തും മണിക്കൂറുകള്‍ വൈകിയാണ് പോളിങ് പുനരാരംഭിച്ചത്.

പെരിന്തല്‍മണ്ണ മങ്കടത്തിലെ അങ്ങാടിപ്പുറം തരകന്‍ സ്ക്കൂളില്‍ വോട്ടിംഗ് മെഷിന്‍ തകരാറിലായി..മങ്കട മണ്ഡലത്തില്‍ 140 ആം ബൂത്തില്‍ മെഷിന്‍ മാറ്റിയ ശേഷം പോളിങ്ങ് പുനരാരംഭിച്ചു. മങ്കടയിലെ വെങ്ങാട് പഞ്ചായത്ത് ഓഫീസിനു സമീപം ദാറുല്‍ ഉലൂം മദ്രസയിലെ ബൂത്ത്164 A യില്‍ വോട്ടിങ്ങ് മഷിനില്‍ സമയം കാണാക്കാത്തതിനാല്‍ പോളിങ്ങ് നിര്‍ത്തിവെച്ചു.

മെഷിന്‍ മാറ്റിയതിന് ശേഷം വോട്ടിംഗ് തുടര്‍ന്നു. മേലാറ്റൂര്‍ചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയല്‍ സ്കൂളിലെ നാല് ബൂത്തുകളിലെ വോട്ടിട്ട് യന്ത്രം പണിമുടക്കി. അഞ്ച് ബൂത്തുകള്‍ സ്ഥാപിച്ചിരുന്നതില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിച്ചത്. 3,3A, 4, 5, ബൂത്തുകളിലെ യന്ത്രമാണ് ഒരു മണിക്കൂറോളം തകരാറിയിലായത്. വെട്ടത്തൂര്‍ എ യു പി എസ് 36 A വോട്ടിംഗ് യന്ത്രം തകരാറിലായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇ​ള​യ​ദ​ള​പ​തി മാ​സ്..! സൈ​ക്കി​ളി​ലെ​ത്തി വോ​ട്ട് ചെ​യ്തു- കാ​ര​ണം തി​ര​ക്കി സോ​ഷ്യ​ല്‍​മീ​ഡി​യ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്ക​വെ ന​ട​ന്‍ വി​ജ​യ് സൈ​ക്കി​ളി​ല്‍ എ​ത്തി വോ​ട്ട് ചെ​യ്‌​തു. ചെ​ന്നൈ നീ​ല​ങ്ക​ര​യി​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കാ​ണ് വി​ജ​യ് സൈ​ക്കി​ള്‍ ച​വി​ട്ടി എ​ത്തി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തി​ന് ശേ​ഷം വ​ന്‍ ജ​ന​ശ്ര​ദ്ധ​യാ​ണ് ആ​ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​രം സൈ​ക്കി​ള്‍ ച​വി​ട്ടി എ​ത്തി​യ​തെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ പ​റ​യു​ന്ന​ത്. മാ​സ്ക​ണി​ഞ്ഞ് സൈ​ക്കി​ളി​ല്‍ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ വി​ജ​യ്‍​യു​ടെ പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രും അ​നു​ഗ​മി​ച്ചി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സെ​ത്തി​യാ​ണ് […]

You May Like

Subscribe US Now