മലപ്പുറത്ത് ഭാര്യയെയും 4 കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി; യുവാവിനെതിരെ കേസ്

User
0 0
Read Time:52 Second

മലപ്പുറം:  വണ്ടൂരില്‍ നടുവത്ത് ഭാര്യയെയും 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പെടെ നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി. സംഭവത്തില്‍ ചക്കാലപ്പറമ്ബ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.

മദ്യപിച്ച്‌ വന്ന് വീട്ടിലെത്തി ഭാര്യയെയും കുട്ടികളേയും ഉപദ്രവിക്കുന്നത് ഇയാളുടെ പതിവായിരുന്നു. യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദനത്തിനും കേസെടുത്തിട്ടുണ്ട്. മലപ്പുറം സ്നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോള്‍ ഉളളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ആസൂത്രണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൊണ്ടോട്ടി: രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ആസൂത്രണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ചെര്‍പ്പുളശ്ശേരി സ്വര്‍ണക്കടത്ത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന കൊടുവള്ളി സംഘത്തിലെ അംഗമാണ് ഫിജാസ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്‍റെ സഹോദരനാണ് ഫിജാസ്. അതേസമയം, അറസ്റ്റിലായ ചെര്‍പ്പുളശ്ശേരി സംഘത്തിന്‍റെ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കരിപ്പൂര്‍ വിമാനത്താവള പരിസരം, വാഹനാപകടം നടന്ന രാമനാട്ടുകര പുളിഞ്ചുവട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്. രാമനാട്ടുകര […]

You May Like

Subscribe US Now