മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച്‌ മരിച്ചു

User
0 0
Read Time:50 Second

കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെന്യുമോണിയ ബാധിതനായ വിപിന്‍ ചന്ദിനെ എറണാകുളം മെഡികല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2 ന് ഹ്യദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

വടക്ക് പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഭാര്യ: ശ്രീദേവി. മകന്‍ മഹേശ്വര്‍. നേരത്തെ ഇന്ത്യാവിഷന്‍ ചാനലില്‍ കൊച്ചിയിലും ആലപ്പുഴയിലും റിപോര്‍ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ഇന്ന് മുതല്‍ പോലീസ് പാസ് നിര്‍ബന്ധം

സംസ്ഥാനത്ത് ഇന്നലെമുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രങ്ങളും, പരിശോധനയും ആണ് സംസ്ഥാനത്തുടനീളം നടത്തുന്നത്. ഇന്ന് മുതല്‍ അത്യാവശ്യ യാത്ര ചെയ്യുന്നതിന് പോലീസ് പാസ് നിര്‍ബന്ധം ആണ്. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്ക് പാസ് നിര്ബന്ധമാണ്. ലോക് ഡൗണ്‍ ദിവസങ്ങളില്‍ അടിയന്തര യാത്രയ്ക്ക് പാസ് അനുവദിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്നലെ രാത്രിയോടെ സജ്ജമായി. https://pass.bsafe.kerala.gov.in/ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജില്‍ പേര്, വിലാസം, യാത്രാ വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ […]

You May Like

Subscribe US Now