മാധ്യമ ധര്‍മ്മത്തിന് ചേരാത്ത പണി, ഒളിക്യാമറ വിവാദത്തില്‍ തന്തയ്ക്കു വിളിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

User
0 0
Read Time:1 Minute, 57 Second

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച്‌ അഭിപ്രായപ്പെടുന്ന ഒളി ക്യാമറ വിവാദത്തെ കുറിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടായിരുന്നു കാസര്‍ഗോഡ് എംപിയുടെ പ്രതികരണം.

ടൈംസ് നൗവിലെ പെണ്‍കുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അവര്‍ എന്നോട് ചില കാര്യങ്ങള്‍ ചോദിച്ച്‌ വന്നു, ഓഫ് ദ റെക്കോര്‍ഡ് ആണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മാധ്യമ ധര്‍മ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെണ്‍കുട്ടി കാണിച്ചത്. അവള്‍ ബോധപൂര്‍വ്വം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അപമാനിക്കാന്‍, അവഹേളിക്കുവാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുവാന്‍ പോകുന്നില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിചേര്‍ത്തു.

കേരളത്തില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നിങ്ങനെയുള്ള രാജ്മോഹന്‍ ഉണ്ണിത്തന്റെ ഒളിക്യാമറ വീഡിയോ ആണ് വിവാദമായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും, നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെന്നും കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ പ്രകടമായത്. നേമം പോലും ബി.ജെ.പിക്ക് കിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. കാട്ടായിക്കോണം സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കഴക്കൂട്ടത്ത് വലിയ സംഘര്‍ഷമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവിടെ ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നമില്ല. പോലീസ് ഉദ്യോഗസ്ഥര്‍ കാണിച്ചത് അന്യായമാണെന്നും കടകംപള്ളി വ്യക്തമാക്കി. ശബരിമല വിഷയം മറ്റൊരു […]

You May Like

Subscribe US Now