മാസ്‌ക്‌ ധരിക്കാത്തത്‌ ചോദ്യം ചെയ്‌തു; ചെരുപ്പ്‌ കടക്കാരനെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു

User
0 0
Read Time:1 Minute, 12 Second

തിരുവനന്തപുരം > ശ്രീകാര്യത്ത് ബാറ്റാ ഷോറൂമില്‍ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം. ചെരുപ്പ് വാങ്ങാനെത്തിയ കൗണ്സിലര്‍ ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കേസെടുത്തു. മാസ്ക്ക് ധരിക്കാതെ കടയില്‍ കയറിയത് ജീവനക്കാരന്‍ ചോദ്യം ചെയ്തതിനാണ് ബിജെപി കൗണ്സിലറും പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ചെമ്ബഴന്തി വാര്‍ഡ് കൗണ്സിലറും ബിജെപി നേതാവുമായി ചെമ്ബഴന്തി ഉദയനെതിരെയാണ് ആരോപണം. മാസ്ക്ക് ധരിക്കാതെ കടയില്‍ കയറിയ കൗണ്സിലറോട് ജീവനക്കാരന്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

തുടര്‍ന്ന് കൗണ്‍സിലറും പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയെന്ന് കെ സുരേന്ദ്രന്‍; ശോഭ മുസ്ലീം ലീഗിനെ സ്വാഗതം ചെയ്തതിന് ബി ജെ പിയില്‍ തമ്മിലടി

തൃശൂര്‍: മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി ജെ പി നയിക്കുന്ന വിജയയാത്രയുടെ ഭാഗമായി തൃശൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിലുള്ളവര്‍ക്ക് പാര്‍ടി വിട്ട് ബിജെപിയിലേക്കു വരാം. മുസ്ലിം ലീഗ് അവരുടെ നയം പൂര്‍ണമായി ഉപേക്ഷിച്ച്‌ വരുന്നുവെങ്കില്‍ സ്വാഗതം. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കുക പോലും ചെയ്യാത്ത പാര്‍ടി ഒരു മതേതര പാര്‍ടി ആകുന്നതെങ്ങനെ […]

You May Like

Subscribe US Now