മാ​ണി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്ര​മു​ണ്ടെ​ന്ന് പ​റ‍​ഞ്ഞ​ത് സി​പി​എ​മ്മാ​ണ്: വി.​ഡി. സ​തീ​ശ​ന്‍

User
0 0
Read Time:1 Minute, 38 Second

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​ക്കെ​തി​രേ നേ​ര​ത്തേ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​കു​മോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മാ​ണി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്ര​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത് കോ​ണ്‍​ഗ്ര​സു​കാ​ര​ല്ല, സി​പി​എ​മ്മു​കാ​രാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ലെ സ​മ​രം യു​ഡി​എ​ഫി​നെ​തി​രെ ആ​യി​രു​ന്നു​വെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഗ​വ​ന്‍റെ പ്ര​സ്താ​വ​ന​യും സ​തീ​ശ​ന്‍ ത​ള്ളി. യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ആ​രെ​യും അ​ന്ന് എ​ല്‍​ഡി​എ​ഫ് ത​ട​ഞ്ഞി​ല്ല. മാ​ണി​യെ മാ​ത്ര​മാ​ണ് ത​ട​ഞ്ഞ​തെ​ന്നും സ​തീ​ശ​ന്‍ ചൂ​ണ്ടി​കാ​ട്ടി. സു​പ്രീം കോ​ട​തി​യി​ലെ കേ​സ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. ജോ​സ് കെ. ​മാ​ണി​ക്ക് ഇ​നി എ​ങ്ങ​നെ എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​രാ​നാ​കും. അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഉടന്‍ വാക്​സിന്‍ നല്‍കണം -സുപ്രീംകോടതി

ന്യൂഡല്‍ഹി: മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ കോവിഡ്​ പരിശോധനക്ക്​ വിധേയരാക്കണമെന്നും മുഴുവന്‍ പേര്‍ക്കും എത്രയും പെ​ട്ടെന്ന്​ വാക്​സിന്‍ നല്‍കണമെന്നും കേന്ദ്ര – സംസ്​ഥാന സര്‍ക്കാറുകളോട്​ സുപ്രീംകോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികളെ ഭിക്ഷാടകരെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലേക്ക്​ മാറ്റിയ മഹാരാഷ്​ട്ര സര്‍ക്കാറി​‍െന്‍റ നടപടിയെ കോടതി വിമര്‍ശിച്ചു. ഇത്​ മാനസികാരോഗ്യ നിയമത്തിന്​ എതിരാണെന്നും ഉടന്‍ അവസാനിപ്പിക്കണമെന്നും ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​, ജസ്​റ്റിസ്​ എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച്​ ആവശ്യപ്പെട്ടു. രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരും […]

You May Like

Subscribe US Now