മാ​സ്​​കില്ല, നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ആയിരത്തിലധികം പേര്‍ക്കെതിരെ കേസ്​

User
0 0
Read Time:2 Minute, 33 Second

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തോ​ടെ ഓ​േ​രാ ദി​വ​സ​വും ന​ഗ​ര​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​ത്​ ആ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ള്‍. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​വ​ന്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ര്‍, ജി​ല്ല ഭ​ര​ണ​കൂ​ടം ഉ​ള്‍​പ്പെ​ടെ പു​റ​ത്തി​റ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ത്ത​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​ പി​ഴ​യു​ള്‍​പ്പെ​ടെ ചു​മ​ത്തു​ന്ന​ത്.

വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളി​ലും ബ​സു​ക​ളി​ലു​മു​ള്‍​പ്പെ​ടെ പൊ​ലീ​സ്​ പ​രി​ശോ​ധ​ന തു​ട​രു​ന്നു​മു​ണ്ട്. ഇ​തി​നോ​ട​കം ര​ണ്ട​ര​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ്​ പി​ഴ ഇ​ന​ത്തി​ല്‍ ചു​മ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്​​ച അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ക​യ​റ്റി​യ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​െ​​ര​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഒാ​രോ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളും നാ​ലു​സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ്​ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​ത്. സ്​​റ്റേ​ഷ​നി​ലെ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ വാ​ഹ​നം വാ​ട​ക​ക്കെ​ടു​ത്തും സെ​ക്​​ട​റ​ല്‍ മ​ജി​സ്​​ട്രേ​റ്റു​മാ​രു​ടെ വാ​ഹ​ന​ത്തി​ലു​മാ​ണ്​ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​‍െന്‍റ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ടൗ​ണ്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ഫ​റോ​ക്ക്​ അ​സി. ക​മീ​ഷ​ണ​ര്‍​മാ​ര്‍​ക്കു​ പു​റ​മെ ഒ​രു അ​സി. ക​മീ​ഷ​ണ​ര്‍​ക്ക്​ ര​ണ്ട്​ എ​ന്ന തോ​തി​ല്‍ മ​റ്റു സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും ചു​മ​ത​ല ന​ല്‍​കി​യാ​ണ്​ പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തനിക്കെതിരായ ആരോപണം രാഷ്ട്രീയ ക്രിമിനലിസത്തിന്‍റെ ഭാഗം, വര്‍ഗീയ പ്രചരണം നടന്നിരുന്നു- എച്ച്‌. സലാം

ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ ക്രിമിനലിസത്തിന്‍റെ ഭാഗമാണെന്ന് അമ്ബലപ്പുഴ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എച്ച്‌. സലാം. സലാം എസ്.ഡി.പി.ഐ ആണെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ജി. സുധാകരന്‍ ആരോപിച്ച രാഷ്ട്രീയ ക്രിമിനലിസം ഉണ്ട്. . ഇക്കാര്യം അമ്ബലപ്പുഴയിലെ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണെന്നും എച്ച്‌. സലാം പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ അവസാന സമയത്ത് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള പ്രചാരണം നടന്നിരുന്നു. അത്തരത്തില്‍ ഇറങ്ങിയ നോട്ടീസില്‍ പച്ചയായ വര്‍ഗീയ പ്രചരണമാണ് നടന്നതെന്നും […]

You May Like

Subscribe US Now