മീനങ്ങാടിയില്‍ യുവാവ്​ തീകൊളുത്തിയ വീട്ടമ്മ മരിച്ചു

User
0 0
Read Time:1 Minute, 17 Second

വയനാട്: മീനങ്ങാടിയില്‍ യുവാവ് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ധീന്‍റെ ഭാര്യ ഉമൈമത്ത് ( 40 ) ആണ് മരിച്ചത്.

പ്രദേശവാസി ശ്രീകാന്ത് (31) ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ കോഴിക്കോട്​ മെഡിക്കല്‍ കോളേജ്​ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.

മാര്‍ച്ച്‌ 29ന് മുരണി കനാല്‍ പാലത്തിനു സമീപത്തു വെച്ച്‌ സമീപവാസിയായ ശ്രീകാന്ത് പൊട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഉമൈബത്തിനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നേക്കും: ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പുണ്ടാകാന്‍ സാധ്യത. പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും.ടി പി ആര്‍ അഞ്ച് ശതമാനത്തിനും മുകളില്‍ പോകുന്നത് രോഗ വ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകര്‍ച്ച ഒഴിവാക്കാന്‍ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്ന നിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് […]

Subscribe US Now