മുംബൈയില്‍ മലയാളി യുവതി മകനുമായി ആത്മഹത്യ ചെയ്ത സംഭവം; അയല്‍വാസി അറസ്റ്റില്‍

User
0 0
Read Time:46 Second

മുംബൈ: മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനുമായി ആത്മഹത്യ ചെയ്ത സംഭവം . അയല്‍വാസിയെ പോലീസ് അറസ്റ്റു ചെയ്തു. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.അതെസമയം അയല്‍വാസിയുടെ മാനസിക പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതിയ കത്ത് പോലിസിന് ലഭിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അയല്‍വാസിയെ അറസ്റ്റ് ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച സംഭവം; ഭര്‍ത്താവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, അര്‍ചനയുടെ മൃതദേഹം റോഡില്‍ വച്ച്‌ പ്രതിഷേധം

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ആരോപിച്ച്‌ ബന്ധുക്കളുടെ പ്രതിഷേധം. വെങ്ങാനൂര്‍ സ്വദേശി അര്‍ചനയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആക്ഷേപം ആണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സുരേഷിനെ രാത്രി വിട്ടയച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി. വിഴിഞ്ഞം തിരുവനന്തപുരം റോഡില്‍ മൃതദേഹവും വച്ചുകൊണ്ടാണ് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് റോഡിന് കുറുകെ ഇട്ടായിരുന്നു […]

Subscribe US Now