മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

User
0 0
Read Time:1 Minute, 22 Second

കൊച്ചി ∙ മരംകൊള്ള വിവാദത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ആണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി.

പണ്ടു കോളജില്‍ പഠിച്ച കാലത്ത് ഉന്തി, തള്ളി എന്നൊക്കെപ്പറഞ്ഞു വലിയ സംഭവമാക്കരുത്. ഇന്നത്തെ കാലത്ത് അതൊക്കെയല്ല ചര്‍ച്ച ചെയ്യേണ്ടത്. ആനുപാതികമല്ലാതെ പെരുപ്പിച്ചു വലിയ സംഭവമാണെന്ന മട്ടില്‍ മുഖ്യമന്ത്രി പ്രതികരിച്ചതു ശരിയായില്ല. നമ്മുടെ നാട്ടില്‍ എന്തുമാത്രം ഗൗരവമുള്ള കാര്യങ്ങളുണ്ട്. ഈ വിവാദം ഇവിടം കൊണ്ട് അവസാനിക്കട്ടെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായതിനെ സിപിഎം വല്ലാതെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരു പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സിപിഎം നേതാക്കള്‍ അദ്ദേഹത്തിന് എതിരെ മോശമായ കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"ഇനി ഇതിനുവേണ്ടി സമയം കളയാന്‍ വയ്യ"; സുധാകരന്‍ വിഷയത്തില്‍ ഇനി മുഖ്യമന്ത്രി പ്രതികരിക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: കെ. സുധാകരനുമായി ഇപ്പോള്‍ നടക്കുന്ന വാക്‌പോരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പ്രതികരിക്കില്ല എന്ന് അറിയിച്ചു. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം എടുത്തിരിക്കുന്നത്. ഇതേസമയം സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കാന്‍ സി.പി.എം. നേതൃത്വം തീരുമാനം എടുത്തിട്ടുണ്ട്. കെ സുധാകരന് എതിരായ വിഷയത്തില്‍ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഉള്ളത്. പറയാനുള്ള കാര്യങ്ങളെല്ലാം വാര്‍ത്താസമ്മേളനത്തില്‍ വിശദമായി പറഞ്ഞു […]

You May Like

Subscribe US Now