മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കാണും

User
0 0
Read Time:1 Minute, 10 Second

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കാണും. ഇന്ന് അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തി രാജി സമര്‍പ്പിക്കും.

തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക.

തെരഞ്ഞെടുപ്പിലെ അതിശയിപ്പിക്കുന്ന വിജയത്തിന് ശേഷമുള്ള തിരിച്ചുപോക്കാണ് ഇന്ന് തലസ്ഥാനത്തേക്ക്. ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഗവര്‍ണറെ രാജ്ഭവനിലെത്തി കാണുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും. പുതിയ മന്ത്രിസഭയുടെ രൂപീകരണത്തിന് ശേഷം പതിന‍ഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ വിശദാംശങ്ങളും തീരുമാനിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തമിഴ്നാട് 'ഒറ്റയ്ക്ക്' പിടിച്ചെടുത്ത് ഡിഎംകെ..ഇനി സ്റ്റാലിന്‍ യുഗം.. 75 ല്‍ ഒതുങ്ങി അണ്ണാഡിഎംകെ..ബിജെപിക്ക് 4

ചെന്നൈ; പോരാട്ടത്തിനൊടുവില്‍ തമിഴ്നാട്ടില്‍ എംകെ സ്റ്റാലിന്‍ അധികാരത്തിലേക്ക്. ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്ക് 159 സീറ്റുകളിലാണ് വിജയം.125 സീറ്റ് നേടിയ ഡിഎംകെ തനിച്ച്‌ ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കി. 234 സീറ്റുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. ഡിഎംകെ മുന്നണിയില്‍ കോണ്‍ഗ്രസിന് 18 സീറ്റുകളും, സിപിഎം-2, സിപിഐ 2, വിടുതലൈ ചിരുതൈഗള്‍ കച്ചി-4 (വിസികെ),മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ)-4, മറ്റ് പാര്‍ട്ടികള്‍ 4 എന്നിങ്ങനെയാണ് സീറ്റുകള്‍. അണ്ണാ […]

You May Like

Subscribe US Now