മുട്ടില്‍ മരം മുറിക്കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരിട്ട് കേള്‍ക്കും

User
0 0
Read Time:1 Minute, 10 Second

കൊച്ചി: മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരിട്ട് കേള്‍ക്കും. കേസ് കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. നിരവധി രേഖകളും നിയമവശവും പരിഗണിക്കാനുണ്ടെന്നും കേസില്‍ നേരിട്ടുള്ള വാദമാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹര്‍ജിക്കാര്‍ രണ്ട് മാസമായി ഇടക്കാല ഉത്തരവിന്റെ ആനുകൂല്യത്തിലാണെന്നും കസ്റ്റഡിയില്‍ കിട്ടാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇടക്കാല ഉത്തരവ് നീട്ടരുതെന്നും ഡിജിപി വ്യക്തമാക്കി. വന ഭൂമിയില്‍ നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്നാരോപിച്ചാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊടകര കള്ളപ്പണക്കേസ്: ഇ ഡി വീണ്ടും സമയം ആവശ്യപ്പെട്ടു

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കള്ളപ്പണക്കേസിലെ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ ഇ ഡി വീണ്ടും സമയം ആവശ്യപ്പെട്ടു. കൊടകര കളളപ്പണത്തിന്റെ ഉറവിടം ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ ഹരജിയിലാണ് നടപടി. വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരം ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്. ഇ ഡിക്ക് നിലപാടറിയിക്കാന്‍ […]

Subscribe US Now