മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ കൊച്ചുമകള്‍ മരണപ്പെട്ടു

User
0 0
Read Time:53 Second

കൊച്ചി: മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ കൊച്ചുമകള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പി കെ വിയുടെ മകന്‍ ഷാജിയുടെയും സുജാതയുടേയും മകള്‍ നീലിമയാണ് മരിച്ചത്. 34 വയസായിരുന്നു. പുല്ലുവഴി കാപ്പിള്ളില്‍ കുടുംബാംഗമാണ്.

ബംഗളൂരില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി രഞ്ജിത്താണ് ഭര്‍ത്താവ്. ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുശീല്‍കുമാറിനെ 4 ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി: ജൂനിയര്‍ ഗുസ്തിതാരത്തിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍കുമാറിനെ കോടതി‌ 4 ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കൊല്ലപ്പെട്ട സാഗര്‍ ധന്‍കടിനെ മര്‍ദിക്കാന്‍ സുശീലിനൊപ്പമുണ്ടായിരുന്ന പ്രിന്‍സ് ദലാല്‍ മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. പ്രിന്‍സാണ് സുശീല്‍ മര്‍ദിക്കുന്ന വിഡിയോ എടുത്തത്. ഒളിവിലായിരുന്ന വിജേന്ദര്‍ എന്ന ബിന്ദറിനെയാണ് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളും ഗുസ്തി പരിശീലകനും താരവുമാണ്. […]

You May Like

Subscribe US Now