മുസ്​ലിം ലീഗ്​ സ്​ഥാനാര്‍ഥി പ്രഖ്യാപനം ഒരാഴ്ചക്കകം -പി.കെ. കുഞ്ഞാലിക്കുട്ടി

User
0 0
Read Time:1 Minute, 31 Second

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍​ മത്സരിക്കുന്ന മുസ്​ലിം ലീഗ്​ സ്​ഥാനാര്‍ഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട്​ ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ള്‍ നയിക്കുന്ന ജാഥ ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ സമാപിക്കും. അതിനുശേഷം ഞായറാഴ്ച സംസ്​ഥാനത്തെ ലീഗ്​ ഭാരവാഹികളെയും ജില്ല, മണ്ഡലം നേതാക്കളെയും വിളിച്ചുചേര്‍ത്ത്​ നിര്‍ദേശങ്ങള്‍ തേടും. നിലവിലെ സീറ്റുകളില്‍ ലീഗ്​ തന്നെയാകും മത്സരിക്കുക. പുതിയ സീറ്റുകളെ സംബന്ധിച്ച്‌​ യു.ഡി.എഫുമായി ചര്‍ച്ച ചെയ്യും.

ഇതോടൊപ്പം മലപ്പുറം ലോക്​സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ്​ സ്​ഥാനാര്‍ഥിയെയും പ്രഖ്യാപിക്കും. യു.ഡി.എഫില്‍ തര്‍ക്കങ്ങളൊന്നുമില്ല. തീര്‍ക്കാവുന്ന ചെറിയ പ്രശ്​നങ്ങള്‍ മാത്രമേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് 280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവന്റെ വില ഗ്രാമിന് 4145 നിരക്കില്‍ 33,160 രൂപയായി കുറഞ്ഞിരിക്കുകയാണ്. ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. അഞ്ച് ദിവസമായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവാണ് കാണാന്‍ സാധിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 1280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന്റെ വില 520 […]

You May Like

Subscribe US Now