മു​ര​ളീ​ധ​ര​ന്‍ നേ​മ​ത്ത് മാ​ത്ര​മ​ല്ല എ​ല്ലാ​യി​ട​ത്തും ശ​ക്ത​ന്‍: ഉ​മ്മ​ന്‍ ചാ​ണ്ടി

User
0 0
Read Time:1 Minute, 32 Second

കോ​ട്ട​യം: കെ. ​മു​ര​ളീ​ധ​ര​ന്‍ നേ​മ​ത്ത് മാ​ത്ര​മ​ല്ല എ​ല്ലാ​യി​ട​ത്തും ശ​ക്ത​നാ​ണെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. മു​ര​ളി​ക്ക് ഇ​ള​വ് ന​ല്‍​കി​യാ​ല്‍ മ​റ്റ് എം​പി​മാ​ര്‍ പ്ര​ശ്നം ഉ​ണ്ടാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ര​ളീ​ധ​ര​ന്‍ നേ​മ​ത്ത് ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​യാ​ണോ എ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ന്‍ മു​ഖ്യ​മ​ന്ത്രി.

നേ​മ​ത്തെ സ്ഥാ​നാ​ര്‍​ത്തി​യെ കു​റ​ച്ച്‌ സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​റി​യാ​നാ​വും. ഒ​രു എം​പി​യെ മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​വു​ന്ന​തേ​യു​ള്ളൂ. ഏ​ത് കാ​ര്യ​ത്തി​ലും ഒ​രു ഇ​ള​വു​ണ്ടാ​കു​മ​ല്ലോ.

മു​ര​ളീ​ധ​ര​നെ നേ​മ​ത്ത് ഉ​റ​പ്പി​ക്കാ​മോ എ​ന്ന ചോ​ദ്യ​ത്തി​ന് പ്ര​ഖ്യാ​പ​നം വ​ര​ട്ടെ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. നേ​ര​ത്തെ കൊ​ടു​ത്താ​ല്‍ ചി​ല​പ്പോ​ള്‍ തെ​റ്റി​യെ​ന്നി​രി​ക്കു​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തളരാത്ത പോരാട്ട വീര്യം ; മ​മ​ത ബാ​ന​ര്‍​ജി വീ​ല്‍​ചെ​യ​റി​ല്‍ പ്ര​ചാ​ര​ണം നയിക്കും

കോ​ല്‍​ക്ക​ത്ത: കാലിന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ഇ​ന്ന് (ഞാ​യ​റാ​ഴ്ച) മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​കും .വീ​ല്‍​ചെ​യ​റി​ലി​രു​ന്നാകും മ​മ​ത പ്ര​ചാ​ര​ണം ന​യി​ക്കുക . ന​ന്ദി​ഗ്രാ​മി​ല്‍ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാലിക്കിടെ പ​രി​ക്കേ​റ്റ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് വൈ​കു​ന്നേ​രം കോ​ല്‍​ക്ക​ത്ത​യി​ല്‍ വ​ന്‍ റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഗാ​ന്ധി മൂ​ര്‍​ത്തി​യി​ല്‍​നി​ന്നും ഹ​സ്ര​വ​രെ​യാ​ണ് റോ​ഡ് ഷോ. ​റോ​ഡ് ഷോ​യ്ക്കൊ​ടു​വി​ല്‍ ഹ​സ്ര​യി​ല്‍ മ​മ​ത ജ​നാ​വ​ലി​യെ സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും. അതെ സമയം തി​ങ്ക​ളാ​ഴ്ച […]

You May Like

Subscribe US Now