മൂല്യനിര്‍ണയ ക്യാമ്ബുകളിലേക്ക് പോകുന്ന അധ്യാപകര്‍ക്ക് പ്രത്യേക സര്‍വീസുമായി കെ എസ് ആര്‍ ടി സി

User
0 0
Read Time:1 Minute, 0 Second

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എസ് എല്‍ സി/ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തും. നാളെ മുതലാണ് മൂല്യനിര്‍ണയം ആരംഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്താന്‍ നിര്‍ദേശിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

യാത്രാ സൗകര്യം ആവശ്യമുള്ളവര്‍ ഉടന്‍ തന്നെ കെ എസ് ആര്‍ ടി സി ഡിപ്പോയുമായി ബന്ധപ്പെടണം. ജൂണ്‍ 24 വരെയാണ് എസ് എസ് എല്‍ സി/ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം നടക്കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണ് പണം നല്‍കിയതെന്ന് കെ സുന്ദരയുടെ മൊഴി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച്‌ കെ.സുന്ദരയുടെ മൊഴി. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പണം നല്‍കിയെന്ന വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന മൊഴി ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സുന്ദരയ്ക്ക് […]

Subscribe US Now