മൂവാറ്റുപുഴ പോക്സോ കേസില്‍ മാത്യു കുഴല്‍നാടനെതിരെ നിലപാട് കടുപ്പിച്ച്‌ ഡിവൈഎഫ്‌ഐ

User
0 0
Read Time:46 Second

മൂവാറ്റുപുഴ പോക്സോ കേസില്‍ മാത്യു കുഴല്‍നാടനെതിരെ നിലപാട് കടുപ്പിച്ച്‌ ഡിവൈഎഫ്‌ഐ. പോക്സോ പ്രതിയെ മാത്യു സംരക്ഷിക്കുകയാണെന്നും പ്രതിയെ നിയമത്തിന് മുന്നില്‍ ഹാജരാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു.

കേസ് ഏറ്റെടുത്ത ഒപ്പിട്ട രേഖകളും ഡിവൈഎഫ്‌ഐ പുറത്തുവിട്ടിരുന്നു. ഒളിവിലായ പ്രതിക്ക് ഇപ്പോഴും എംഎല്‍എ പിന്തുണ നല്‍കുന്നുവെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. എം.എല്‍.എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ ഷാജി സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണമാണ് അന്വേഷണത്തിനിടയാക്കിയത്. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാജിയുടെ വീട്ടില്‍ നിന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം 47 ലക്ഷം രൂപയും നിരവധി രേഖകളും വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

You May Like

Subscribe US Now