മെയ് 12 വരെ സംസ്ഥാനത്ത്​ കനത്ത മഴ, കാറ്റ്​, മിന്നല്‍: ജാഗ്രത നിര്‍ദേശം

User
0 0
Read Time:1 Minute, 47 Second

​ആ​ല​പ്പു​ഴ: ശ​നി​യാ​ഴ്​​ച മു​ത​ല്‍ ഈ​മാ​സം 12 വ​രെ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 30-_40 കി.​മീ വ​രെ വേ​ഗ​മു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്കും സാ​ധ്യ​ത​യ​ു​െ​ണ്ട​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍​ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​ത​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഉ​​​​​​ച്ച​ക്ക്​ ര​ണ്ടു​മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ്​ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യേ​റെ​യു​ള്ള​ത്. ഇ​ത്​ മ​നു​ഷ്യ​െന്‍റ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​നും വൈ​ദ്യു​തി -ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ള്‍​ക്കും വൈ​ദ്യു​തി ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​ലി​യ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​ക്കും.

ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ല എ​ന്ന​തി​നാ​ല്‍ മു​ന്‍ക​രു​ത​ല്‍ എ​ടു​ക്കാ​തി​രി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ല്‍ സാ​ധ്യ​ത മ​ന​സ്സി​ലാ​ക്കാ​ന്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ത​യാ​റാ​ക്കി​യ ‘ദാ​മി​നി’ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിന്‍ ആപ്പില്‍ ഇന്നുമുതല്‍ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാന്‍ ഇത് നിര്‍ബന്ധം

ഡല്‍ഹി: കോവിന്‍ ആപ്പില്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്നുമുതല്‍ സെക്യൂരിറ്റി കോഡും ലഭിക്കും. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഈ നാലക്ക കോഡ് അറിയിച്ചെങ്കില്‍ മാത്രമെ വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കൂ. വാക്സിന്‍ സ്ലിപ്പിലും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിലും ഈ കോഡ് രേഖപ്പെടുത്തും. വാക്സിന്‍ എടുക്കാതെതന്നെ കുത്തിവയ്പ്പ് നടത്തിയെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം. മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ബുക്കിംങ് ഉറപ്പായാല്‍ സെക്യൂരിറ്റി കോഡ് നിങ്ങളുടെ മൊബൈല്‍ […]

Subscribe US Now