യു.ഡി.എഫ് നേതാക്കള്‍ വഞ്ചകന്മാര്‍, ഉമ്മന്‍ ചാണ്ടിക്ക് മൂര്‍ഖന്‍റെ സ്വഭാവമെന്ന് പി.സി ജോര്‍ജ്ജ്

User
0 0
Read Time:1 Minute, 26 Second

കോട്ടയം : യു.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ്ജ്. യു.ഡി.എഫുമായി യാതൊരു ബന്ധവുമില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ വഞ്ചകന്‍മാരാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.. ഉമ്മന്‍ ചാണ്ടിക്ക് മൂര്‍ഖന്‍റെ സ്വഭാവമാണ്. കരുണാകരനെ ഇല്ലാതാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിയാണ് തന്‍റെ യു.ഡി.എഫ് പ്രവേശനം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

യു.ഡി.എഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷേ ജിഹാദികളുടെ കയ്യില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുകയാണ്. ജിഹാദികള്‍ പിന്തുണക്കുന്ന യു.ഡി.എഫുമായി യാതൊരു സഹകരണവുമില്ലെന്നും പി.സി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആലപ്പുഴയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയത് മൂന്ന് സംഘത്തില്‍പെട്ടവര്‍; സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ്

ആലപ്പുഴ: മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിനോയുടെ വീട് ആക്രമിച്ച്‌ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നില്‍ മൂന്ന് സംഘങ്ങള്‍. മലബാര്‍,കോഴി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍ എന്നാണു സൂചന. സ്വര്‍ണക്കടത്തു സംഘം ഈ മൂന്ന് സംഘത്തിനും ഓരോ ചുമതലകള്‍ പ്രത്യേകം നല്‍കിയിരുന്നതയാണ് റിപ്പോര്‍ട്ട്. യുവതിയെ തട്ടിക്കൊണ്ടൂ പോയി രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും വാഹനത്തിന്റെ നമ്ബര്‍ കണ്ടെത്താനും പൊലീസിനു കഴിഞ്ഞു. ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. […]

You May Like

Subscribe US Now