യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍​ വ​ന്നാ​ല്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കും -ചെ​ന്നി​ത്ത​ല

User
0 0
Read Time:3 Minute, 53 Second

പ​ട്ടാ​മ്ബി: പി​ണ​റാ​യി​സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ എ​ല്ലാ പി​ന്‍​വാ​തി​ല്‍​നി​യ​മ​ന​ങ്ങ​ളും യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍​ വ​ന്നാ​ല്‍ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സം​ശു​ദ്ധം, സ​ദ്ഭ​ര​ണം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​ഘ​ടി​പ്പി​ച്ച ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക് പ​ട്ടാ​മ്ബി​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാം ശ​രി​യാ​ക്കാ​ന്‍ വ​ന്ന​വ​ര്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പൂ​ര്‍​ണ​മാ​യും ശ​രി​യാ​ക്കി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ തൊ​ഴി​ല്‍​ര​ഹി​ത​രു​ള്ള അ​ഭ്യ​സ്ഥ​വി​ദ്യ​രു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വീ​ക​ര​ണ​സ​മ്മേ​ള​നം മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​പി. വാ​പ്പു​ട്ടി അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി, വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി, സി.​പി. മു​ഹ​മ്മ​ദ്, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, അ​ബ്​​ദു​റ​ഹി​മാ​ന്‍ ര​ണ്ട​ത്താ​ണി, ജോ​ണി നെ​ല്ലൂ​ര്‍, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, കെ.​ആ​ര്‍. നാ​രാ​യ​ണ​സ്വാ​മി, ക​മ്മു​ക്കു​ട്ടി എ​ട​ത്തോ​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ സി.​എ.​എം.​എ. ക​രീം, വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ന്‍, സി. ​ച​ന്ദ്ര​ന്‍, സി.​വി. ബാ​ല​ച​ന്ദ്ര​ന്‍, കെ.​എ​സ്.​ബി.​എ. ത​ങ്ങ​ള്‍, എം. ​എ​സ​മ​ദ്, എ. ​ത​ങ്ക​പ്പ​ന്‍, വി.​എം. മു​ഹ​മ്മ​ദ​ലി, സി. ​സം​ഗീ​ത, പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഇ.​ടി. ഉ​മ്മ​ര്‍, എം.​സി. സെ​ബാ​സ്​​റ്റ്യ​ന്‍, ല​തി​ക സു​ഭാ​ഷ്‌, മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ചെ​ര്‍​പ്പു​ള​ശ്ശേ​രി: മ​ത​വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച്‌ വ​ര്‍​ഗീ​യ​ചേ​രി നി​ര്‍​മി​ക്കാ​നു​ള്ള ഇ​ട​ത്​ ശ്ര​മ​ത്തി​നെ​തി​രെ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചെ​ര്‍​പ്പു​ള​ശ്ശേ​രി​യി​ല്‍ ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​ഡി.​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ടി. ​ഹ​രി​ശ​ങ്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​കൃ​ഷ്ണ​പു​രം: യാ​ത്ര​ക്ക് ശ്രീ​കൃ​ഷ്ണ​പു​രം ഷെ​ഡി​ന്‍​കു​ന്നി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. മു​സ്​​ലിം ലീ​ഗ് ജി​ല്ല ട്ര​ഷ​റ​ര്‍ പി.​എ. ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ധര്‍മ്മജന് സീറ്റ് വിജയസാധ്യത പരിശോധിച്ച ശേഷം ; താരത്തിനായി ബാലുശ്ശേരിക്കൊപ്പം വൈപ്പിനും നോക്കുന്നു ; എതിര്‍പ്പും രൂക്ഷം

കൊച്ചി: എല്‍ഡിഎഫിന്റെ തുടര്‍ഭരണ സ്വപ്‌നം തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കാന്‍ സിനിമാതാരങ്ങളെ അടക്കം പരിഗണിക്കുന്ന കോണ്‍ഗ്രസ് നടന്‍ ധര്‍മ്മജന് സീറ്റ് നല്‍കുക രാഹുല്‍ഗാന്ധിയുടെ ടീം എത്തി വിജയസാധ്യത പരിശോധിച്ച ശേഷം. സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ദളിത് കോണ്‍ഗ്രസ് തന്നെ നടനെതിരേ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങിനെയൊരു നീക്കം. ധര്‍മ്മജനെ സിപിഎം ശക്തികേന്ദ്രമായ ബാലുശ്ശേരിയില്‍ പരീക്ഷിക്കാനായിരുന്നു നേരത്തേ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതേസമയം ധര്‍മ്മജന്‍ മത്സരിച്ചേക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതുമുഖങ്ങളെയും […]

You May Like

Subscribe US Now