രണ്ടാം പിണറായി സ‌ര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി

User
0 0
Read Time:1 Minute, 24 Second

തിരുവനന്തപുരം: രണ്ടാം പിണറായി സ‌ര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച വൈകിട്ട് 3.30ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വച്ച്‌ നടത്തുമെന്ന് ചീഫ്സെ‌ക്രട്ടറി അറിയിച്ചു.സെക്രട്ടറിയേ‌റ്റിന് സമീപമുള‌ള സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 2.45ന് തന്നെ ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

വരുന്നവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുള‌ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാമ്ബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.ചടങ്ങിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധനയ്‌ക്കുള‌ള സൗകര്യം എം.എല്‍.എ ഹോസ്‌റ്റലിലും സെക്രട്ടറിയേ‌റ്റ് അനക്‌സ് ഒന്നിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേ‌റ്റ് അനക്‌സ് ഒന്ന്, പ്രസ്‌ക്ളബ് എന്നിവയുടെ സമീപത്തുള‌ള ഗേ‌റ്റുവഴി മാത്രമേ അകത്ത് പ്രവേശിക്കാവൂ എന്നും നിബന്ധനയില്‍ പറയുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ടാം പിണറായി ഭരണം; മന്ത്രിസഭയില്‍ രണ്ടാമനായി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ സൈദ്ധാന്ധിക മുഖം എം.വി. ഗോവിന്ദന്‍ ഇനി രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍. രണ്ട് പ്രമുഖ വകുപ്പുകളായ തദ്ദേശ സ്വയംഭരണവും എക്‌സൈസുമാണ് ഗോവിന്ദന് ലഭിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം.വി ഗോവിന്ദന്‍ മാത്രമാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പിണറായി വിജയനൊപ്പം മന്ത്രിയായത്. ലൈഫ് മിഷനടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവുക എന്ന വലിയ ഉത്തരവാദിത്വമാണ് എം.വി ഗോവിന്ദന് മുന്നിലുള്ളത്. തൊഴിലില്ലായ്മ വേതനമടക്കമുള്ള കാര്യങ്ങളില്‍ വലിയ പോരാട്ടങ്ങള്‍ക്ക് […]

You May Like

Subscribe US Now