ലീഗിന് മുന്നില്‍ ഇടത്- വലത് മുന്നണികള്‍ കീഴ്‌പ്പെട്ടു: വി മുരളീധരന്‍

User
0 0
Read Time:1 Minute, 7 Second

കൊച്ചി | കേരളത്തില്‍ മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിന് ഇടത്-വലത് മുന്നണികള്‍ കീഴ്‌പെട്ടു കഴിഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ക്രൈസ്ത സമുദായത്തിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം ജോസ് കെ മാണിയിലൂടെ പുറത്തുവന്നത്. കേരളത്തില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ്. ആ രാഷ്ട്രീയ അപ്രമാദിത്വത്തിന് മുന്നില്‍ ഈ രണ്ട് മുന്നണികളും കീഴടങ്ങുകയാണ് എന്ന വസ്തുത കേരളത്തിലെ ക്രൈസ്തവരെ ആശങ്കപ്പെടുത്തുകയാണ്. മുസ്ലീം ലീഗിന്റെ ഭാകരവാദികളെ പിന്തുണക്കുന്ന നിലപാടുകള്‍ക്കെതിരെ ക്രൈസ്തവവര്‍ ശക്തമായ നിലപാട് എടുക്കണം. അത് ബി ജെ പിക്ക് അനുകൂലമായി മാറുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രക്തം കട്ടപിടിക്കാനുള്ള സാധ്യത; ആസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കുന്നത് കാനഡ നിര്‍ത്തിവച്ചു

ഡല്‍ഹി: കോവിഡ് പ്രതിരോധ മരുന്നായ ആസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗിക്കുന്നത് കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാകാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. ഇതേ തുടര്‍ന്ന് 55 വയസ്സിന് താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. രോഗപ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്കിയത്. 55 വയസ്സിന് താഴെയുള്ളവരില്‍ ഓക്‌സഫോര്‍ഡ്-അസ്ട്രസെനെക വാക്‌സിന്റെ പ്രയോജനത്തെക്കുറിച്ച്‌ കാര്യമായ അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ. ഷെല്ലി ഡീക്‌സ് പറയുന്നത്. ഇതോടെ […]

You May Like

Subscribe US Now