ലീഡ് നില ഇരുപതിനായിരം കഴിഞ്ഞ് എംഎം മണി

User
0 0
Read Time:49 Second

ഇടുക്കി : ഉടുമ്ബന്‍ചോല മണ്ഡലത്തില്‍ എംഎം മണിയുടെ തേരോട്ടം. വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ തന്നെ വന്‍ മുന്നേറ്റമാണ് എംഎം മണി നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ 20511 വോട്ടിന് മുന്നിലാണ് എംഎം മണി എത്തിയിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവന്‍ ആണ്. ഇടുക്കി ജില്ലയില്‍ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഉടുമ്ബന്‍ചോല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 3689 പേര്‍, 3.92 ലക്ഷം പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ കുതിപ്പ്​.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3689 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 3,92,488 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ​ബാധിച്ചവരുടെ എണ്ണം 1,95,57,457 ആയി ഉയര്‍ന്നു. അതെ സമയം ഇന്നലെ 3,07,865 പേര്‍ കോവിഡ്​ മുക്തരായി.കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തതിന്​ ശേഷം ഇന്ത്യയില്‍ ഇതുവരെ 2,15,542 പേര്‍ മരിച്ചു.1,59,92,271 പേര്‍ രോഗമുക്തരായെന്നും 15,68,16,031 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം […]

Subscribe US Now