ലീല ഗ്രൂപ്പ് ഉടമയുടെ ഭാര്യ ലീല കൃഷ്ണന്‍ നിര്യാതനായി

User
0 0
Read Time:33 Second

മുംബൈ: ലീല ഗ്രൂപ്പ് ഉടമയായിരുന്ന ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈ ബീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുടുംബത്തോടൊപ്പം ദീര്‍ഘകാലമായി മുംബൈയില്‍ താമസിച്ച്‌ വരികയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം ബാധിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത 0.06 ശതമാനം മാത്രം; പഠന റിപ്പോര്‍ട്ട്

ഡല്‍ഹി: കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം ബാധിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത 0.06 ശതമാനം മാത്രമെന്ന് പഠനറിപ്പോര്‍ട്ട്‌ . കോവിഡ് വാക്സിനേഷനുശേഷം 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പ്രവേശനം ആവശ്യമായി വന്നതെന്നും വാക്സിനേഷന്‍ നടത്തിയവരില്‍ 97.38 ശതമാനം പേര്‍ക്ക് വൈറസില്‍ നിന്ന് സംരക്ഷണം ലഭിച്ചതായും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തില്‍ വ്യക്തമായി. കോവിഡ് -19 ന്റെ ‘ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍’ (വാക്സിനേഷനുശേഷമുള്ള അണുബാധകള്‍) വിലയിരുത്തുന്നതിനായി പഠന ഫലങ്ങള്‍ ആശുപത്രി […]

Subscribe US Now