ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ രഹസ്യ വില്‍പന; വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000 രൂപ പിഴ ചുമത്തി പൊലീസ്

User
0 0
Read Time:48 Second

നാദാപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കച്ചവടം നടത്തിയ വസ്ത്ര വ്യാപാര സ്ഥാപനത്തിന് പിഴ ചുമത്തി പോലീസ്.പെരുന്നാള്‍ പ്രമാണിച്ച്‌ കടയുടെ പിന്‍ഭാഗം വഴി വസ്ത്ര വില്‍പന നടത്തിയ സ്ഥാപനത്തിന് 32,000 രൂപയാണ് പിഴ കിട്ടിയത്.കൂടാതെ സ്ഥാപനത്തിലെ പത്തോളം ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.വരും ദിവസങ്ങളിലും ലോക്ഡൗണ്‍ നിയമം ലംഘിച്ച്‌ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിന് പിന്നാലെ ' ബ്ലാക്ക് ഫംഗസ്' പടരുന്നു; മഹാരാഷ്ട്രയില്‍ 2000 രോഗബാധിതരെന്ന് മന്ത്രി; താനെയില്‍ 2 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ രോഗികള്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് പടരുന്നു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടായിരത്തോളം രോഗികള്‍ ഉണ്ടാവാമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു. മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളെ മ്യൂക്കോമൈക്കോസിസ് ചികിത്സാ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ്, ഭാഗികമായി കാഴ്ച നഷ്ടപ്പെടല്‍ എന്നിവയാണ് ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷങ്ങള്‍. സംസ്ഥാനത്ത് നിലവില്‍ രണ്ടായിരത്തോളം ബ്ലാക്ക്ഫംഗസ് ബാധിതരുണ്ടാവാമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കേസുകള്‍ […]

You May Like

Subscribe US Now