ല​തി​ക സു​ഭാ​ഷു​മാ​യി ഇ​നി ച​ര്‍​ച്ച​യ്ക്ക് സാ​ധ്യ​ത​യി​ല്ല; ഉ​മ്മ​ന്‍ ചാ​ണ്ടി

User
0 0
Read Time:2 Minute, 44 Second

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷു​മാ​യി ഇ​നി ച​ര്‍​ച്ച​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ല. ഏറ്റുമാനൂര്‍ തന്നെ വേണമെന്ന നിലപാടിലായിരുന്നു ലതിക. മറ്റ് സീറ്റ് നല്‍കാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല. കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ല​തി​ക സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. നേ​ര​ത്തെ, സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ല​തി​ക സു​ഭാ​ഷ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​നി​ക്ക് സീ​റ്റ് ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ആ​രോ പി​ന്നി​ല്‍ നി​ന്ന് ക​ളി​ച്ചു​വെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് ല​തി​ക ഉ​ന്ന​യി​ച്ച​ത്. ഇ​തി​നൊ​പ്പം കെ​പി​സി​സി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ വ​ച്ച്‌ ത​ല മു​ണ്ഡ​നം ചെ​യ്ത് അ​വ​ര്‍ ത​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു.

അതേസമയം, അര്‍ഹതയുള്ളവരില്‍ ഒരാളെ മാത്രമേ മല്‍സരിപ്പിക്കാന്‍ കഴിയൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥിത്വം കിട്ടാത്തവര്‍ക്ക് പാര്‍ട്ടിയില്‍ അവസരങ്ങളുണ്ടാകും. മുതിര്‍ന്നുപോയെന്നതു കൊണ്ട് ചിലരെ മാറ്റിനിര്‍ത്താനും കഴിയില്ല. പ്രതിഷേധങ്ങള്‍ താല്‍കാലികമെന്നും നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യു​വ​തി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും വീ​ണ് മ​രി​ച്ച സം​ഭ​വം; ഡല്‍ഹിയില്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ യു​വ​തി കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല്‍ നിന്ന് വീ​ണ് മ​രി​ച്ചു . സംഭവത്തില്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. തൊ​ഴി​ല്‍ സ്ഥാ​പ​നം ന​ട​ത്തു​ന്ന മു​കേ​ഷ് കു​മാ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.കൂടാതെ ഇ​യാ​ളു‌‍​ടെ സ​ഹാ​യി​യെ​യും പോ​ലീ​സ് പി​ടി​കൂ​ടി.ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത് .സംഭവത്തില്‍ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ 22കാ​രി​യെ​യാ​ണ് ഷാ​കു​ര്‍​പു​രി​ന​ടു​ത്തു​ള്ള ച​വ​റു കൂ​ന​യ്ക്ക​രി​കി​ല്‍ നി​ന്നും അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സി​ന് ഷാ​കു​ര്‍​പൂ​രി​ലു​ള്ള കെ​ട്ടി​ട​ത്തി​ലെ […]

You May Like

Subscribe US Now