വനിതാ കമ്മീഷന്‍ സര്‍ക്കാറിന് അതീതമായി സ്വതന്ത്ര ഇടമായി മാറണം -കെ.കെ. രമ

User
0 0
Read Time:1 Minute, 14 Second

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അടക്കം എല്ലാ കമ്മീഷനുകളും സര്‍ക്കാറിന് അതീതമായി നില്‍ക്കാന്‍ കഴിയുന്ന സ്വതന്ത്ര ഇടമായി മാറണമെന്ന് കെ.കെ. രമ എം.എല്‍.എ. സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് കഴിഞ്ഞില്ലെങ്കില്‍ വനിതാ കമ്മീഷനെ കൊണ്ട് കാര്യമില്ലെന്നും എം.എല്‍.എ പ്രതികരിച്ചു.

എം.സി. ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതികരിക്കുകയായിരുന്നു എം.എല്‍.എ. ജോസഫൈന്‍െറ രാജിയെ സ്വാഗതം ചെയ്യുന്നതായി കെ.കെ. രമ പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയത്തില്‍ വനിതാ കമ്മീഷന് ഇടപെടാന്‍ കഴിയാതിരുന്നത് പര്‍ട്ടിയുടെ ചരടുവലികള്‍ മൂലമാണ്. പാര്‍ട്ടിയാണ് കോടതി എന്ന പരാമര്‍ശം ജോസഫൈനില്‍നിന്ന് ഉണ്ടായത് പാര്‍ട്ടി ചട്ടങ്ങള്‍ക്ക് കീഴില്‍ നില്‍ക്കുന്നത് കൊണ്ടാണെന്നും കെ.കെ. രമ പ്രതികരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം.തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ നാലാം പ്രതിയായിരുന്നു ചാരക്കേസിന്റെ അന്വേഷണ തലവനായിരുന്ന സിബി മാത്യൂസ്.ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സിബി മാത്യൂസ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. അതേസമയം, മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ പി.എസ്.ജയപ്രകാശിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസ് ജൂലൈ ഒന്നിന് […]

You May Like

Subscribe US Now