വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും: ചര്‍ച്ച ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം

User
0 0
Read Time:1 Minute, 20 Second

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. ഡോ. എം.കെ. മുനീര്‍ ആണ് വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്ത് മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നു. വാക്സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്സില്‍ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നില്‍നില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി

പോരായ്മകള്‍ ചൂണ്ടക്കാട്ടുമ്ബോള്‍ മറ്റൊരു തരത്തില്‍ കാണരുത്. വിഷയം നിയമസഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നും എം.കെ. മുനീര്‍ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭര്‍ത്താവിന് മേലുള്ള പീഡനം : ഭാര്യയെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭര്‍ത്താവിന് മേലുള്ള ഗാര്‍ഹികപീഡനത്തിന് ഭാര്യയെ ശിക്ഷിക്കാന്‍ നിയമമില്ലാതെ പോയത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) അംഗീകാരം നല്‍കിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥന്‍ നിരീക്ഷിച്ചു. ഭാര്യ സമര്‍പ്പിച്ച ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മൃഗഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ ഹര്‍ജിക്കാരന്‍റെ ആവശ്യം അംഗീകരിച്ച കോടതി സസ്പെന്‍ഷന്‍ റദ്ദാക്കി. തുടര്‍ന്ന് […]

You May Like

Subscribe US Now