വിനോദിനിയെ അറിയില്ല; ഫോണ്‍ നല്‍കിയത് സ്വപ്‌നയ്‌ക്കെന്ന്‌ സന്തോഷ് ഈപ്പന്‍

User
0 0
Read Time:1 Minute, 23 Second

തിരുവനന്തപുരം : വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍. സ്വപ്ന സുരേഷിനാണ് ഫോണ്‍ നല്‍കിയതെന്നും സന്തോഷ് ഈപ്പന്‍ പ്രതികരിച്ചു. സ്വപ്ന ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

‘വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെയാണ് ഫോണ്‍ നല്‍കുക? 1.13 ലക്ഷത്തിന്റെ വിലകൂടിയ ഐഫോണ്‍ അല്‍സാബിക്കാണ് നല്‍കിത്. ഫോണ്‍ അല്‍സാബിക്ക് നല്‍കുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. അല്‍സാബി തന്നോട് നേരിട്ട് നന്ദി പറഞ്ഞു.’- സന്തോഷ് ഈപ്പന്‍ പറഞ്ഞു.

അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ കൊണ്ട് വിനോദിനി കോടിയേരിയും രംഗത്തെത്തിയിരുന്നു. സന്തോഷ് ഐ ഫോണ്‍ തന്നിട്ടില്ല. അയാള്‍ ആരാണെന്ന് പോലും അറിയില്ല. കസ്റ്റംസ് അയച്ചുവെന്ന് പറയുന്ന നോട്ടീസ് കിട്ടിയിട്ടില്ലെന്നും വിനോദിനി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശൂര്‍ പൂരം നടത്തിപ്പ്: ആശങ്കയറിയിച്ച്‌ പൊലീസും ആരോഗ്യ വകുപ്പും

സ​ര്‍​ക്കാ​റി​ല്‍​നി​ന്ന് പ്ര​ത്യേ​ക അ​നു​മ​തി തേ​ടു​മെ​ന്ന് ക​ല​ക്ട​ര്‍ •പു​റ​ത്തേ​ക്ക്​ എ​ഴു​ന്ന​ള്ളി​പ്പി​ന് 15 ആ​ന​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വ​ങ്ങ​ള്‍ തൃ​ശൂ​ര്‍: ആ​ള്‍​ക്കൂ​ട്ടം പ​ങ്കെ​ടു​ത്തു​ള്ള പൂ​രം ന​ട​ത്തി​പ്പി​ല്‍ ആ​ശ​ങ്ക​യ​റി​യി​ച്ച്‌ ആ​രോ​ഗ്യ​വ​കു​പ്പും പൊ​ലീ​സും. ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ പൂ​രം കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​രു​വ​കു​പ്പു​ക​ളും ആ​ശ​ങ്ക അ​റി​യി​ച്ച​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ളെ പ​ര​മാ​വ​ധി കു​റ​ച്ചു തൃ​ശൂ​ര്‍ പൂ​രം ന​ട​ത്താ​ന്‍ വ്യ​ക്ത​മാ​യ പ്ലാ​ന്‍ ത​യാ​റാ​ക്കി സ​ര്‍​ക്കാ​റി​നു സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ എ​സ്. ഷാ​ന​വാ​സ് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. എ​ല്ലാ ച​ട​ങ്ങു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളെ പ​ര​മാ​വ​ധി […]

Subscribe US Now