ചെറുകഥാകൃത്തും, നോവേലിസ്റ്റുമായ വിനോയ് തോമസിന് 2020 ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്. ‘രാമച്ചി’ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ യുടെ കഥ വിനോയ് തോമസിന്റേതാണ്.
Happy
0
0 %
Sad
0
0 %
Excited
0
0 %
Sleepy
0
0 %
Angry
0
0 %
Surprise
0
0 %
Wed Feb 17 , 2021
ചണ്ഡിഗഡ്: പഞ്ചാബ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കര്‍ഷക രോഷത്തില്‍ ഇല്ലാതായി ബിജെപി. ഫലം പ്രഖ്യാപിച്ച ഏഴില്‍ ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനും കോണ്‍ഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാര്‍പുര്‍, കപുര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബതാല, ബതിന്ഡ എന്നീ ഏഴ് മുനിലിപ്പല്‍ കോര്‍പ്പറേഷനുകളും പാര്‍ട്ടി ഭരണം പിടിച്ചു. 53 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് തിളക്കമാര്‍ന്ന ജയം സ്വന്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന മൊഹാലിയിലെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. ബതിന്ഡയില് കോണ്‍ഗ്രസ് 50 ല്‍ 43 വാര്‍ഡുകളിലും ജയിച്ചു. അബോഹറില്‍ […]