വിഴിഞ്ഞത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

User
0 0
Read Time:1 Minute, 3 Second

​​​​​തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ രണ്ടു മത്സ്യതൊഴിലാളികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വര്‍ഗീസ്, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോസ്റ്റുഗാര്‍ഡ് നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ വിഴിഞ്ഞം അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ചൊവ്വാഴ്‌ച അര്‍ദ്ധരാത്രിയിലാണ് വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് ബോട്ട് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. വളരെ പെട്ടെന്ന് രൂപപ്പെ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് ബാധിതരല്ലാത്ത 32 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

അമൃത്സര്‍: കോവിഡ് വ്യാപനത്തിനിടെ കൂടുതല്‍ പ്രതിസന്ധിയായി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ കോവിഡ് ബാധിതരല്ലാത്തവരിലേയ്ക്കും ബ്ലാക്ക് ഫംഗസ് പടരുകയാണ്. പഞ്ചാബിലാണ് ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാഹില്‍ 158ലധികം മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 126 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അവശേഷിക്കുന്ന 32 പേര്‍ കോവിഡ് ബാധിതരല്ല. ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കാന്‍ കാരണം സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമാണെന്നാണ് ഡോക്ടര്‍മാരുടെ […]

You May Like

Subscribe US Now