വിസ്മയയുടെ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് സീല്‍ ചെയ്തു

User
0 0
Read Time:1 Minute, 3 Second

കൊല്ലം: കൊല്ലത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് സീല്‍ ചെയ്തു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും കാറും കേസില്‍ തൊണ്ടി മുതലാവും.

കേസുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. കിരണ്‍ കുമാറിനെ ക്‌സറ്റഡിയില്‍ വേണമെന്നുള്ള ആവശ്യം ഇന്ന് പൊലീസ് കോടതിയില്‍ ഉന്നയിക്കും.

ഒപ്പം ജനുവരി രണ്ടാം തിയതി പൊലീസ് ഒത്തുതീര്‍പ്പാക്കിയ കിരണിനെതിരെയുള്ള അടിപിടി കേസ് വീണ്ടും അന്വേഷിക്കണമെന്ന പരാതി ഇന്ന് രേഖാമൂലം ഇന്ന് പരാതി നല്‍കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിസ്‌മയുടെ ദുരൂഹ മരണം ; ഡോക്ടര്‍മാരുടേയും ഫൊറന്‍സിക് ഡയറക്ടറുടേയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം

കൊല്ലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ സംഘത്തിന്‍റെ തീവ്രശ്രമം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടേയും ഫൊറന്‍സിക് ഡയറക്ടറുടേയും വിശദമൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി. പ്രതി കിരണ്‍കുമാറിന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ശാസ്താംകോട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഫൊറന്‍സിക് ഡയറക്ടര്‍ ശശികലയുടേയും പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനന്തപുരം […]

You May Like

Subscribe US Now