‘വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തി’; റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ്.

User
0 0
Read Time:59 Second

ന്യൂദല്‍ഹി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗികപീഡന പരാതി നല്‍കി യുവതി.

ദല്‍ഹിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ മാനേജരായി ജോലി നോക്കുന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന കേസ് എടുത്തിരിക്കുന്നത്.

വാടക വീട് കണ്ടെത്തുന്നതിന് സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പി.സി ജോര്‍ജുമായി ചര്‍ച്ച നടത്തി; കെ സുരേന്ദ്രന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിസി ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുന്നണി പ്രവേശത്തില്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, കിഫ്ബിക്കെതിരെ കേസെടുത്ത ഇഡി തീരുമാനത്തെ സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. കുറഞ്ഞ പലിശയ്ക്ക് ലഭിക്കേണ്ട വായ്പ കൂടുതല്‍ പലിശയ്‌ക്കെടുക്കുകയാണെന്നും ഇത് മുന്‍കൂട്ടികണ്ടാണ് സിഎജി റിപ്പോര്‍ട്ട് ഐസക്ക് ചോര്‍ത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പദ്ധതി നടപ്പിലെ അഴിമതിയില്‍ രണ്ടാം തവണയാണ് കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുന്നതെന്ന് […]

You May Like

Subscribe US Now