വീണ്ടും ഇരുട്ടടി; പാചക വാതക വില കൂട്ടി, ഇന്ന് വര്‍ദ്ധിപ്പിച്ചത് 25 രൂപ

User
0 0
Read Time:39 Second

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് അഞ്ച് രൂപയാണ് കുറച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അതിര്‍ത്തി അടയ്ക്കല്‍ : കര്‍ണാടക സര്‍ക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പേരില്‍ കേരളത്തിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ അടച്ച്‌ യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയച്ച്‌ കര്‍ണാടക ഹൈക്കോടതി . കര്‍ണാടക സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ദക്ഷിണകന്നഡ ജില്ലയുടെ ദുരന്തനിവാരണസമിതി അധ്യക്ഷന്‍കൂടിയായ ഡെപ്യൂട്ടി കമ്മിഷണര്‍ക്കുമാണ് നോട്ടീസയച്ചത്. അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് താത്കാലികസ്റ്റേ ഇല്ല. മാര്‍ച്ച്‌ അഞ്ചിന് കേസ് പരിഗണിക്കാന്‍ മാറ്റി. കോവിഡ് വ്യാപനത്തിന്റെ പേരില്‍ അതിര്‍ത്തിയില്‍ ചെക്ക്പോസ്റ്റുകള്‍ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്-19 അണ്‍ലോക്ക് […]

You May Like

Subscribe US Now