വീണ്ടും മാറ്റം; എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകള്‍ പുതുക്കി

User
0 0
Read Time:1 Minute, 1 Second

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകള്‍ പുതുക്കി.

ഏപ്രില്‍ എട്ടിന് തുടങ്ങി 30-ന് അവസാനിക്കാനിരുന്ന പ്ലസ് ടു പരീക്ഷ ഏപ്രില്‍ 26-ന് അവസാനിക്കുന്ന രൂപത്തില്‍ പുനഃക്രമീകരിച്ചു.

മാര്‍ച്ച്‌ 17-ന് തുടങ്ങാനിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നേരത്തേ ഏപ്രില്‍ എട്ടിലേക്ക് മാറ്റിയിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്.

ഏപ്രില്‍ 27 മുതല്‍ 30 വരെ ജെ.ഇ.ഇ. (മെയിന്‍) പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാറ്റം.


എസ്.എസ്.എല്‍.സി.ക്ക് നേരത്തേ പ്രസിദ്ധീകരിച്ച ടൈംടേബിളില്‍ വിഷയങ്ങളുടെ തീയതികള്‍ മാറ്റിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും; പത്ത് ദിവസത്തെ വിശ്രമം നിര്‍ദേശിച്ച്‌ ഡോക്‌ടര്‍മാര്‍

കൊച്ചി: പനിയും ശ്വാസതടസവും മൂലം ചികിത്സയിലായിരുന്ന തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എം പി ഇന്ന് ആശുപത്രി വിടും. പത്തുദിവസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുളളതിനാല്‍ പ്രചാരണത്തിനുള്‍പ്പെടെ അദ്ദേഹം ഇറങ്ങുന്നത് വൈകും. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ വച്ച്‌ പനി ബാധിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ​ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ചെറിയ തോതില്‍ ന്യൂമോണിയയും ബാധിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും നിര്‍ബന്ധമെങ്കില്‍ ഗുരുവായൂരില്‍ […]

You May Like

Subscribe US Now