വീ​ഡി​യോ കോ​ളി​നി​ടെ റോ​ക്ക​റ്റ് പ​തി​ച്ചു; നി​റ​ക​ണ്ണു​ക​ളോ​ടെ സൗ​മ്യ​യു​ടെ ഭ​ര്‍​ത്താ​വ്

User
0 0
Read Time:1 Minute, 44 Second

ഇ‌​ടു​ക്കി: ഭ​ര്‍​ത്താ​വു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്ബോ​ഴാ​യി​രു​ന്നു മ​ര​ണം ഷെ​ല്ലു​ക​ളു​ടെ രൂ​പ​ത്തി​ല്‍ സൗ​മ്യ​യു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന​ത്. ഭ​ര്‍​ത്താ​വ് സ​ന്തോ​ഷ് ത​ന്നെ​യാ​ണ് നി​റ​ക​ണ്ണു​ക​ളോ​ടെ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

സം​സാ​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നാ​ണ് ഫോ​ണ്‍ ഡി​സ്‌​ക​ണ​ക്ടാ​യ​ത്. വീ​ണ്ടും വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ത്തി​ല്ല. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള്ള ബ​ന്ധു​വി​നെ വി​ളി​ച്ച്‌ കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​തെ​ന്ന് സ​ന്തോ​ഷ് പ​റ​ഞ്ഞു. 

ഹ​മാ​സ് ന​ട​ത്തി​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ടു​ക്കി കീ​ഴി​ത്തോ​ട് സ്വ​ദേ​ശി സൗ​മ്യ സ​ന്തോ​ഷ്(31) ഇ​സ്ര​യേ​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. കെ​യ​ര്‍ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൗ​മ്യ. ഏ​ഴ് വ​ര്‍​ഷ​മാ​യി സൗ​മ്യ ഇ​സ്ര​യേ​ലി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​സ്രാ​യേ​ല്‍ സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​യും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ രഹസ്യ വില്‍പന; വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000 രൂപ പിഴ ചുമത്തി പൊലീസ്

നാദാപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കച്ചവടം നടത്തിയ വസ്ത്ര വ്യാപാര സ്ഥാപനത്തിന് പിഴ ചുമത്തി പോലീസ്.പെരുന്നാള്‍ പ്രമാണിച്ച്‌ കടയുടെ പിന്‍ഭാഗം വഴി വസ്ത്ര വില്‍പന നടത്തിയ സ്ഥാപനത്തിന് 32,000 രൂപയാണ് പിഴ കിട്ടിയത്.കൂടാതെ സ്ഥാപനത്തിലെ പത്തോളം ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.വരും ദിവസങ്ങളിലും ലോക്ഡൗണ്‍ നിയമം ലംഘിച്ച്‌ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

You May Like

Subscribe US Now