വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു

User
0 0
Read Time:48 Second

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. കമ്മീഷന്‍ സൂക്ഷിച്ചിരുന്ന രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതി നല്‍കിയിരുന്നത്.

തിരുവനന്തപുരം യൂണിറ്റ് എസ്.പി ഷാനവാസ് കേസ് അന്വേഷിക്കും. വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. ജോയിന്‍റ് ചീഫ് ഇലക്ടല്‍ ഓഫീസറാണ് പരാതി നല്‍കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നൂറോളം രാജ്യങ്ങളില്‍ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തി; ലോകം കോവിഡ് -19 ന്റെ അപകടകരമായ കാലഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

ഡല്‍ഹി: നൂറോളം രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധിയായ ഡെല്‍റ്റ വേരിയന്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോകം കോവിഡ് -19 പാന്‍ഡെമിക്കിന്റെ ‘വളരെ അപകടകരമായ കാലഘട്ടത്തിലാണ്’ എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റ് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും പല രാജ്യങ്ങളിലും കോവിഡ് -19 ന്റെ ഏറ്റവും പ്രബലമായ വകഭേദമായി മാറി ക്കൊണ്ടിരിക്കുകയാണെന്നും ഒരു പത്രസമ്മേളനത്തില്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് പാന്‍ഡെമിക്കിന്റെ രൂക്ഷമായ ഘട്ടം ഫലപ്രദമായി അവസാനിപ്പിക്കുമെന്ന് […]

You May Like

Subscribe US Now