വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം

User
0 0
Read Time:1 Minute, 24 Second

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

29ന് ആര്‍ടിപിസിആര്‍ പരിശോധനയോ, ഏതെങ്കിലും സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് സാധ്യമാവാതിരുന്നാല്‍ മെയ് ഒന്നിന് എടുത്ത ആന്റിജന്‍ പരിശോധന ഫലമുള്ളവര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാം.

കൊവിഡ് വ്യാപനം തടയാനായി 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധനയോ, രണ്ടുഡോസ് വാക്‌സിനോ എടുത്തവരെയാകും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പാസ് അനുവദിക്കപ്പെട്ടവര്‍ക്ക് ആശുപത്രികളില്‍ ടെസ്റ്റിന് മുന്‍ഗണന ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ആയതിനാല്‍ ഇന്ന് തന്നെ പാസുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിന്ന് കൈപ്പറ്റണമെന്ന് അറിയിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഷിജു എം വര്‍ഗീസിന്റെ കാര്‍ കത്തിക്കാന്‍ ശ്രമം: ഒരാള്‍ അറസ്‌റ്റില്‍

കൊല്ലം> കുണ്ടറ മണ്ഡലം സ്ഥാനാര്‍ത്ഥിയായ ഇ എം സി സി ഡയറക്ടര്‍ ഷിജു എം വര്‍ഗീസിന്റെ കാര്‍ കത്തിക്കാന്‍ നടത്തിയ ശ്രമത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി ബിനുവാണ് അറസ്റ്റിലായത്. കാര്‍ കത്തിക്കല്‍ നാടകമായിരുന്നുവെന്നും ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നുമുയര്‍ന്ന ആരോപണം ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം രാവിലെ കുണ്ടറ കണ്ണനല്ലൂരിനടുത്താണ് സംഭവം. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനകരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും മന്ത്രി ജെ […]

You May Like

Subscribe US Now